Avatar 2 Set Photos Reveal New Look at Sequel's Underwater Filming
അവതാര്‍ രണ്ടാം ഭാഗത്തിന് ഇനി ഒരു വര്‍ഷത്തെ കാത്തിരിപ്പ്. ആദ്യ ഭാഗത്തേക്കാള്‍ മികച്ച ദൃശ്യവിരുന്നാകും രണ്ടാമത്തേതിലെന്ന സൂചനകളാണ് ലൊക്കേഷന്‍ – ഭാവനാ ചിത്രങ്ങള്‍ നല്‍കുന്നത്.